
രാജപുരം: പൂടംകല്ല് ഇടക്കടവിലെ നിട്ടൂര്‍ രാഘവന്‍ നായര്‍ (80) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക്. ഭാര്യ: കരിച്ചേരി ശാരദാമ്മ . മക്കള്‍: രാജന്‍ ( ബി എസ് എഫ്), ഉഷ. മരുമക്കള്‍: രാജലക്ഷ്മി (പാടി), എം.പി.രവീന്ദ്രന്‍ പയ്യച്ചേരി (ഭാരത് മെഡിക്കല്‍സ് പൂടംകല്ല്). സഹോദരങ്ങള്‍: എന്‍. മാധവന്‍ നായര്‍ ( കുണ്ടംകുഴി), എന്‍.ഗോപാലന്‍ നായര്‍ ( റിട്ട. ജനറല്‍ മാനേജര്‍, എസ് ബി ഐ), പരേതനായ എന്‍.കൃഷ്ണന്‍ നായര്‍.