പാണത്തൂര്‍: റാണിപുരം വനസംരക്ഷണ സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി. മോഹനന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എം.ബി ശാരദ, പി.ആര്‍. ഉഷാകുമാരി, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നെരോത്ത്, വനസംരക്ഷണ സമിതി സെക്രട്ടറി കെ.എന്‍.രമേശന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.മധുസൂദനന്‍, ഡിവിഷണല്‍ കോ ഓര്‍ഡിനേറ്റര്‍ സി.വിജയകുമാര്‍, വേണുരാജ് നമ്പ്യാര്‍, ടി.പ്രഭാകരന്‍, എം.കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു.