അടിയായിപള്ളില്‍ ഉലഹന്നാന്‍ (കൊച്ചേട്ടന്‍) നിര്യാതനായി

  • രാജപുരം: മാലക്കല്ല് അടിയായിപള്ളില്‍ ഉലഹന്നാന്‍ (കൊച്ചേട്ടന്‍) നിര്യാതനായി. മൃതസംസ്‌കാരം നാളെ (27.03.2018ചൊവ്വാഴ്ച) രാവിലെ 10ന് മാലക്കല്ല് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: അച്ചുകുട്ടി , തൈത്രപ്പേല്‍ കുടുംബാംഗം . മക്കള്‍: തോമ്മാച്ചന്‍, ജോസ്, സജി(എയ്ഞ്ചല്‍ സൗണ്ട് മാലക്കല്ല്) മേരി, ആന്‍സി. മരുമക്കള്‍: ജോര്‍ജ്ജ്, ചാക്കോ,കുഞ്ഞുമോള്‍ , ബിജി, സിനി,

Leave a Reply