രാജപുരം: പൂടംകല്ലിലെ ഉമ്മംകുന്നേല്‍ ജോസ് (69) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ നാളെ ബാധനാഴ്ച വൈകിട്ട് 4 ന് വീട്ടില്‍ ആരംഭിച്ച് ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: സോഫി, മക്കള്‍ : ജിസ്‌മോന്‍ (എറണാകുളം), ജാക്‌സന്‍ , ജസ്‌ന , മരുമക്കള്‍: ബിബി വാഴയ്ക്കാപ്പാറ, ജയ്‌സന്‍ , മെറിന്‍ കോട്ടൂര്‍