രാജപുരം: കാഞ്ഞങ്ങാട്ട് വച്ച് നടന്ന അണ്ടര്‍ 19 വടം വലി മത്സരത്തില്‍ 560 കിലോ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോടോത്ത് ഡോ.അംബേദ്കര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ഒന്നാം സ്ഥാനം നേടി. പരിശീലകരായ ശ്രീധരന്‍ പരപ്പ , കെ.ജനാര്‍ദ്ദനന്‍ എന്നിവരാണ് പരിശീലകര്‍. മിക്‌സസ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു.