രാജപുരം: പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തിന്‍ മരിച്ച നാലു തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പ്രവര്‍ത്തന്നള്‍ ദ്രുതഗതിയിലായി. മരിച്ചവരില്‍ കുടിവെള്ളമില്ലാത്ത വിനോദിന്റെ കുടുംബത്തിനു കുടിവെള്ളമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അനാഥമായ 4 കുടുംബങ്ങളെ സഹായിക്കാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്.