
- ചുളളിക്കര: ഹര്‍ത്താലിനിടെ ചുള്ളിക്കര ടൗണില്‍ സംഘര്‍ഷം. ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.കെ രാമനെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഹര്‍ത്താലനുകൂലികള്‍ നാട്ടുകാരുടെ വണ്ടി തടഞ്ഞു വെക്കുന്നു വയ്ക്കുന്നതിനിടയില്‍ പെരിയയില്‍ പോയി അതുവഴിയെത്തിയ ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.കെ രമനെ നാട്ടുകാര്‍ തടഞ്ഞുവച്ചു നേതാവായാലും നാട്ടുകാരുടെ വാഹനങ്ങളെ പോകാന്‍ അനുവദിക്കാതെ ഇദ്ദേഹത്തെയും പോകാന്‍ അനുവദിക്കില്ല എന്നുപറഞ്ഞ് നാട്ടുകാര്‍ തടഞ്ഞുവെച്ചതാണ് സംഘര്‍ഷത്തിന്റെ തുടക്കം.