പൂക്കയം കണ്ടോത്ത് തോമസ് നിര്യാതനായി

  • മാലക്കല്ല്: പൂക്കയം കണ്ടോത്ത് തോമസ് (62) നിര്യാതനായി. മൃതസംസ്‌കാരം ബുധനാഴ്ച ( 11.04.2018) ഉച്ചക്ക് 2 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍. ഭാര്യ : ലിസി തോമസ്(പ്രസിഡന്റ്, കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് )മക്കള്‍ :ബിനീഷ്, ഫാ. ബിബിന്‍ (കോട്ടയം), ചിഞ്ചു മരുമക്കള്‍ :ടിന്‍സി ബിനീഷ്, സിജില്‍

Leave a Reply