മാലക്കല്ല് കാട്ടാമലയിലെ കെ ടി തോമസ് നിര്യാതനായി.

  • രാജപുരം: മാലക്കല്ല് കാട്ടാമലയിലെ കെ ടി തോമസ് (73) നിര്യാതനായി. സംസ്‌കാരം 6 ന് രാവിലെ 10.30 ന് മാലക്കല്ല് ലൂര്‍ദ്ദ് മാതാ സെമിത്തേരിയില്‍. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കള്‍: ജോഷി തോമസ് (അസിസ്റ്റന്റ് എഞ്ചിനീയര്‍ റോഡ് സെക്ഷന്‍ നീലേശ്വരം), ജിജി, ജിംസി, ജോമി . മരുമക്കള്‍: ഷാന്റി ( രാജപുരം സ്‌കൂള്‍ മ്യൂസിക്ക് അധ്യാപിക), വി എല്‍ ചാക്കോ, ജോര്‍ജ്ജ്, എ പി രാജു. സഹോദരങ്ങള്‍: ജോസഫ്, മാത്യു, കുര്യാക്കോസ്.

Leave a Reply