പാണത്തൂര്‍ പി.ടി ബേബി പുത്തുപ്പള്ളിയില്‍ നിര്യാതനായി

പാണത്തൂര്‍: പി.ടി ബേബി(73) പുത്തുപ്പള്ളിയില്‍ നിര്യാതനായി. ഭാര്യ: മേരി ചുളളിക്കര പൂവക്കുളത്തില്‍ കുടുംബാംഗം. മക്കള്‍: സുഭാഷ്, സുനിത, സിന്ധു. മരുമക്കള്‍: ബിനു, റോബി,ജെഫി. മൃതസംസ്‌കാരം 20,4,2018 വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് വീട്ടില്‍ ആരംഭിച്ച് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലത്തില്‍.

Leave a Reply