
- രാജപുരം: കോടോത്ത് കട്ടൂര്‍ മുറിവളപ്പില് കുട്ടി (95) നിര്യാതനായി. ഭാര്യമാര്‍: ഇമ്പിച്ചി, കുഞ്ഞമ്മ . മക്കള്‍: കാര്‍ത്ത്യായനി ,ശാന്ത , നാരായണന് (സിപിഐ എം കട്ടുര് ബ്രാഞ്ച് അംഗം) കുഞ്ഞികൃഷ്ണന്, നിര്‍മ്മല. മരുമക്കള്‍: കുട്ട്യന്‍, കണ്ണന്, കുഞ്ഞിരാമന്, ശാരദ ,അനിത.. സഹോദരങ്ങള്‍: കാരിച്ചി, പരേതരായ ആണ്ടി, അമ്പു, കല്യാണി.