ഹോളിഫാമിലി എഎല്‍പി, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സംയുക്ത വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നാളെ

രാജപുരം : ഹോളിഫാമിലി എഎല്‍പി, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സംയുക്ത വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും മാര്‍ച്ച് 23ന് 2ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും, കോട്ടയം കോര്‍പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍സി സെക്രട്ടറി ഫാ.തോമസ് ഇടത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ ജോര്‍ജ് പുതുപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. വാര്‍ഡംഗം വനജ ഐത്തു , പിടിഎ പ്രസിഡന്റുമാരായ ജെന്നി കുര്യന്‍, ജയിന്‍ പി വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

Leave a Reply