രാജപുരം: ചേറ്റ്കല്ലിലെ എ.ആര്‍.കൃഷ്ണന്‍ (58) നിര്യാതനായി.സംസ്‌കാരം നാളെ (24 ന് ) രാവിലെ 9 ന് വീട്ടുവളപ്പില്‍. ഭാര്യ: ശ്യാമള. മക്കള്‍: സൗമ്യ, സന്ധ്യ, സന്ദീപ്. മരുമക്കള്‍: രാജേഷ് ( പുലിക്കടവ്), സിനോജ് (ഇടത്തോട് ). സഹോദരങ്ങള്‍: നാരായണി, പത്മാവതി, രുഗ്മിണി, ഗോവിന്ദന്‍.