രാജപുരം: കൊട്ടോടി കക്കുണ്ടിലെ കെ.കമലാക്ഷി (82) അന്തരിച്ചു.
ഭാര്‍ത്താവ്: എ. നാരായണന്‍ നായര്‍.
മക്കള്‍: ചന്ദ്രാവതി, സരസ്വതി, രത്‌നാകരന്‍, ശാന്ത, ബാലകൃഷ്ണന്‍, സുധീഷ് , സതീഷ്. മരുമക്കള്‍: നാരായണന്‍, കുഞ്ഞിരാമന്‍, കെ.പി.നാരായണന്‍, സുഷമ, സുമ, രാജലക്ഷ്മി, സൗമ്യ.