പനത്തടി പഞ്ചായത്ത് കുടുംബശ്രീയുടെ ഹെല്പ് ഡസ്‌ക് ഉദ്ഘാടനം ചെയ്തു.

രാജപുരം: പനത്തടി പഞ്ചായത്ത് കുടുംബശ്രീയുടെ ഹെല്പ് ഡസ്‌ക് ഉദ്ഘാടനം പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് ആദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുപ്രിയ ശിവദാസ്, ലത അരവിന്ദന്‍, രാധാകൃഷ്ണ ഗൗഡ, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ആര്‍ സി. രജനി ദേവി എന്നിവര്‍ പ്രസംഗിച്ചു. .മെമ്പര്‍മാരായ കെ.എസ്. പ്രീതി , , വി.വി.ഹരിദാസ് എന്നിവരും പി തമ്പാന്‍, സണ്ണി ഈഴകുന്നേല്‍, അസിസ്റ്റന്റ് സെക്രട്ടറി കെ.രവീന്ദ്രന്‍ കെ, സി ഡി എസ് , എഡിഎസ് ഭാരവാഹികള്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. എം.എസ്.ശാന്തിനി നന്ദി പറഞ്ഞു.

Leave a Reply