അടോട്ട്കയയിലെ അബ്രാഹം തടത്തിൽ (79) നിര്യാതനായി.

അടോട്ട്കയയിലെ അബ്രാഹം തടത്തിൽ (79) നിര്യാതനായി.

രാജപുരം: കള്ളാർ അടോട്ട്കയയിലെ അബ്രാഹം തടത്തിൽ (79) നിര്യാതനായി. സംസ്കാരം 23..4.22 ന് 2.30 ന് കള്ളാർ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ :ഏലിയാമ്മ.
മക്കൾ : മേഴ്‌സി, ആൻസി, ജെസ്സി, സൈമൺ, ബിൻസി, റെജി.
മരുമക്കൾ : ടി.സി.ലൂക്ക, പി.ടി.ലൂക്ക, ഷാജി ജേക്കബ്, തോമസ് ജോൺ, കാഞ്ചന സൈമൺ, ഷീന റെജി.

Leave a Reply