
രാജപുരം: പൂടംകല്ല് എടക്കടവിലെ വെട്ടംതടത്തില്‍ അന്നമ്മ മത്തായി(88) നിര്യാതയായി. സംസ്‌കാരം നാളെ രാവ്‌ലെ11 മണിക്ക് പടിമരുത് സെയ്ന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍.
ഭര്‍ത്താവ്: പരേതനായ മത്തായി വെട്ടംതടത്തില്‍. മക്കള്‍: പീറ്റര്‍, ആലീസ്, മറിയാമ്മ, പരേതയായ മേരി. മരുമക്കള്‍: സാലി പീറ്റര്‍, ബേബി കളപ്പുരയ്ക്കല്‍, ജോയി പനച്ചിക്കുന്നേല്‍, പരേതനായ പൗലോസ് വെട്ടിമലയില്‍.