എന്റെ ജോലി എന്റെ അഭിമാനം” ക്യാമ്പയിന്റെ കള്ളാർ പഞ്ചായത്ത്‌ 13 വാർഡിൽ ആരംഭിച്ചു.

എന്റെ ജോലി എന്റെ അഭിമാനം” ക്യാമ്പയിന്റെ കള്ളാർ പഞ്ചായത്ത്‌ 13 വാർഡിൽ ആരംഭിച്ചു.

രാജപുരം: എന്റെ ജോലി എന്റെ അഭിമാനം” ക്യാമ്പയിന്റെ വിവരശേഖരണം കള്ളാർ പഞ്ചായത്ത്‌ 13 വാർഡ് . പഞ്ചായത്ത് മെമ്പർ ജോസിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. മൊബൈൽ ആപ്ലിക്കേഷൻ വഴി വിവരശേഖരണ ഉദ്ഘാടനം മുൻ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് നിർവഹിച്ചു.

Leave a Reply