ചാമുണ്ഡിക്കുന്ന് ഓട്ടമലയില്‍ അമ്മയെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

രാജപുരം: ചാമുണ്ഡിക്കുന്ന് ഓട്ടമലയില്‍ അമ്മയെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ രേഷ്മ (28), അമ്മ വിമല കുമാരി (58) എന്നിവരാണ് മരിച്ചത്. മകളെ പരിചരിക്കാന്‍ സാധിക്കാത്തതിലുള്ള മാനസിക വിഷമത്തില്‍ മകളെ കൊലപ്പെടുത്തി അമ്മ മരിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. രാജപുരം പോലീസ്, എസ് പി , ഡി വൈ എസ് പി , ഫോറന്‍സിക് വിഭാഗം എന്നിവര്‍ സ്ഥലത്തെത്തി.

Leave a Reply