മാലക്കല്ലിലെ ജോയി കിഴക്കേകുറ്റ് നിര്യാതനായി.

മാലക്കല്ലിലെ ജോയി കിഴക്കേകുറ്റ് നിര്യാതനായി.

രാജപുരം: മാലക്കല്ലിലെ ജോയി കിഴക്കേകുറ്റ് (59) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച (04/06/22) രാവിലെ 9.30ന് ഭവനത്തിൽ നിന്നും ആരംഭിക്കും. സംസ്കാരം മാലക്കല്ല് ലൂർദ്ദ് മാതാ ദേവാലയത്തിൽ. ഭാര്യ: മാലക്കല്ല് പുത്തൻപുരയിൽ കുടുംബാംഗം ലൂസി ജോയി. മക്കൾ: അനീഷ്, അനുപ്രിയ, മരുമകൻ: സബിൻ കാരികാട്ടിൽ.

Leave a Reply