പ്ലസ് ടു പരീക്ഷയിൽ 91 ശതമാനം വിജയം നേടി രാജപുരം ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂൾ മലയോരത്ത് ഒന്നാമതെത്തി.

പ്ലസ് ടു പരീക്ഷയിൽ 91 ശതമാനം വിജയം നേടി രാജപുരം ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂൾ മലയോരത്ത് ഒന്നാമതെത്തി.

രാജപുരം: പ്ലസ്ട പരീക്ഷയിൽ 91 ശതമാനം വിജയം നേടി രാജപുരം
ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂൾ മലയോരത്ത് ഒന്നാമതെത്തി.
കള്ളാർ, പനത്തടി, കോടോം ബേളൂർ പഞ്ചായത്തുകളിൽ വിജയശതമാനത്തിൽ ഒന്നാം സ്ഥാനം രാജപുരം ഹോളിഫാമിലി സ്കൂളിനാണ്. കോട്ടയം അതിരൂപതയിലെ പ്ലസ് ടു സ്കൂളുകളിൽ രണ്ടാം സ്ഥാനം നേടി മറ്റു ജില്ലകളിലും സ്കൂളിന്റെ പ്രശസ്തിയെത്തി. സയൻസിന് 98.3 ശതാമനം, കൊമേഴ്സിന് 74 ശതമാനവുമാണ് വിജയം 11 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിപ്പോൾ 10 പേർ 5 എപ്ലസ് നേടി. ചിട്ടയായ പഠനവും ആത്മാർഥയുള്ള അധ്യാപകരുടെ അധ്യാപനവുമാണ് സ്കൂളിന്റെ വിജയശതമാനത്തിന് കാരണം.

Leave a Reply