കൊട്ടോടി ആയൂര്‍വേദ ആശുപത്രിക്ക് മുന്നിലെ പാലത്തില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി.

രാജപുരം: മഴ ശക്തമായതോടെ കൊട്ടോടി ആയൂര്‍വേദ ആശുപത്രി – ഗ്രാഡിപള്ള റോഡ് പാലത്തില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി. എല്ലാ വര്‍ഷവും പാലത്തില്‍ വെള്ളം കയറി ഗതാഗതം മുടങ്ങുന്നത് പതിവായതോടെ പാലം ഉയരത്തില്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്.

Leave a Reply