കാത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു.

കാത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു.

രാജപുരം: വൃദ്ധ സദനങ്ങൾക്കു കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകി വന്ന റേഷനും മറ്റു സഹായങ്ങളും നിർത്തി വെച്ചതിൽ പ്രതിഷേധിച്ചു കാത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരുപതാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കത്തോലിക്കാ കോൺഗ്രസ്‌ പനത്തടി ഫോറോനാ കമ്മിറ്റിയുടെ ഔദ്യോഗിക ഉത്ഘാടനം പാണത്തൂർ സെന്റ് മേരീസ്‌ പള്ളിയിൽ വികാരി. ഫാ.ജോസഫ് പൗവ്വത്ത് നിർവഹിച്ചു. ഫോറോനാ പ്രസിഡന്റ്‌ ജോണി തോലമ്പുഴ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ സ്റ്റീഫൻ മലമ്പേപതിയിൽ സ്വാഗതവും അജി പൂംതോട്ടം നന്ദിയും പറഞ്ഞു. ജോർജ് ഇലവുംകൽ, സിബി പുതുവീട്ടിൽ, റോണി പുഴലുപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.കാത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു.

Leave a Reply