കോളിച്ചാൽ മിൽമ ഹാളിൽ ക്ഷീരകർഷക ക്ലാസ്സ് സംഘടിപ്പിച്ചു.

കോളിച്ചാൽ മിൽമ ഹാളിൽ ക്ഷീരകർഷക ക്ലാസ്സ് സംഘടിപ്പിച്ചു.

രാജപുരം. : കോളിച്ചാൽ ക്ഷീരോത്‌പാദക സംഘത്തിന്റെയും പരപ്പ ഡയറി ഫാമിന്റെയും നേതൃത്വത്തിൽ കോളിച്ചാൽ മിൽമ ഹാളിൽ ക്ഷീരകർഷക ക്ലാസ്സ് സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് പി.കുഞ്ഞികൃഷ്ണൻ നായർ ആദ്ധ്യക്ഷം വഹിച്ചു. പരപ്പ ഡയറി ഫാം ഉദ്യോഗസ്ഥർ ക്ലാസ്സെടുത്തു. സംഘം സെക്രട്ടറി സിന്ധു കെ.പി. സ്വാഗതവും നാരായണൻ നായർ സി. നന്ദിയും പറഞ്ഞു.

Leave a Reply