പൈനിക്കരയിൽ റോഡിലെ അപകട ഭീഷണിയുള്ള കുഴികൾ കല്ലിട്ട് നികത്തി.

പൈനിക്കരയിൽ റോഡിലെ അപകട ഭീഷണിയുള്ള കുഴികൾ കല്ലിട്ട് നികത്തി.

രാജപുരം: കാഞ്ഞണ്ടാട് – പാണത്തൂർ പാതയിൽ പൈനിക്കരയിൽ റോഡിലെ അപകടകരമായ കുഴികൾ കരാറുകാരന്റെ നേതൃത്വത്തിൽ ചെങ്കല്ല് ഇട്ട് നികത്തി. റോഡിൽ രൂപപെട്ട കുഴിയിൽ വെള്ളം നിറഞ്ഞ് കുഴി കാണാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ബൈക്ക്, സ്കൂട്ടർ യാത്രികർ വീണ് പരിക്കേറ്റിരുന്നു. മഴ മാറിയാൽ കുഴിയിൽ കോൺക്രീറ്റ് ചെയ്യും.

Leave a Reply