കെ.സി.സി ചുളളിക്കരയുടെ നേതൃത്വത്തില്‍ എഷ്യാനെറ്റില്‍ വാര്‍ത്ത വായിച്ച ഷരോണക്ക് അനുമോദനം നല്‍കി

  • രാജപുരം: കെ.സി.സി ചുളളിക്കരയുടെ നേതൃത്വത്തില്‍ എഷ്യാനെറ്റില്‍ വാര്‍ത്ത വായിച്ച ഷരോണക്ക് അനുമോദനം നല്‍കി. ഫാദര്‍ ഫിലിപ്പ് ആനി മൂട്ടില്‍ അധ്യക്ഷത വഹിച്ചു. ബിജു മുണ്ടപ്പുഴ , ഫാദര്‍ ജെയിംസ് കണിയാംപറമ്പില്‍, സിസ്റ്റര്‍ ബ്ലെസി, സിസ്റ്റര്‍ സജിത, ടി യു മാത്യു തുടങ്ങിയവര്‍ അനുമോദന പ്രസംഗങ്ങള്‍ നടത്തി.

Leave a Reply