- രാജപുരം: ഒടയംചാല്‍ ചെന്തളത്തെ ടി കെ കുരുവള തച്ചുകുന്നേല്‍ (73) നിര്യാതയായി. മ്യതസംസ്‌കാരം 24 വെളളി രാവിലെ 10ന് ഒടയംചാല്‍ സെന്റ് ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: വി കെ മേരി ( വാര്‍ണ്ണ കുഴില്‍ കുടുംബാഗം). മക്കള്‍: ടി കെ ബിജു, ടി കെ ബിജോ.യി (ഇറ്റലി), ടി കെ ബിന്ദു (ഇസ്രയേല്‍ ), ടി കെ വിനോദ് മര്‍ച്ചന്റ്), ടി കെ വിജീഷ് ( ഗള്‍ഫ്). മരുമക്കള്‍: ദിപ്തി തോമസ് കുളങ്ങര മുറിയില്‍ ), ക്രിസ്റ്റിന അബ്രാഹം ഏറ്റിയാപ്പളിയില്‍ ( ഇറ്റലി), ജോഷി ചാക്കോ ചാരാത്ത്, രമ്യ ജോണ്‍ വരിക്ക മാക്കല്‍, ജോമിഷ ജോണ്‍ തകിടിയേല്‍.