മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ പതാക ഉയർത്തി.

മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ പതാക ഉയർത്തി.

രാജപുരം: കോട്ടയം അതിരൂപത സ്ഥാപക ദിനത്തോടനുബന്ധിച്ച് മാലക്കല്ല് ലൂർദ്ദ് മാതാ ദേവാലയത്തിൽ വികാരി ഫാദർ ഡിനോ കുമ്മാനിക്കാട്ട് പതാക ഉയർത്തി.

Leave a Reply