രാജപുരം: കള്ളാറിലെ നിരപ്പേല്‍ എന്‍.കെ.ജോസഫ് (ജോയ് -72) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ കള്ളാര്‍ സെന്റ് തോമസ് പള്ളിയില്‍. സംസ്‌കാര ശുശ്രൂഷകള്‍ രാവിലെ 9 ന് വീട്ടില്‍ ആരംഭിക്കും. ഭാര്യ: മേരി ജോസഫ് വഞ്ചിപുറക്കല്‍ കുടുംബഗം മക്കള്‍ : ആശിഷ് ജോസഫ്, അഭിലാഷ് ജോസഫ്, ആശ ജോസഫ്, മരുമക്കള്‍. ബെറ്റ്‌സി ആശിഷ്, പ്രാഞ്ജലി അബി, അലന്‍ ജോണ്‍. സഹോദരങ്ങള്‍: കുഞ്ഞുമോന്‍, ചാക്കോ, ഫാ.എബ്രഹാം, തോമസ്, ജെസി, പരേതനായ കുട്ടപ്പന്‍.