ചുള്ളിക്കരയിലെ ഉള്ളാട്ടിൽ രാജു ലൂക്കോസ് (56) നിര്യാതനായി.

ചുള്ളിക്കരയിലെ ഉള്ളാട്ടിൽ രാജു ലൂക്കോസ് (56) നിര്യാതനായി.

രാജപുരം: ചുള്ളിക്കരയിലെ ഉള്ളാട്ടിൽ രാജു ലൂക്കോസ് (56) നിര്യാതനായി. സംസ്കാരം നാളെ (13.9.22) 10.30 ന് കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിൽ . ഭാര്യ: പരേതയായ മിനി പാലാപറമ്പിൽ . മക്കൾ: മീര, രമ്യ (ഇരുവരും ബെംഗളൂരു), രേഷ്മ (കാനഡ). മരുമക്കൾ: റോഷൻ(ബെംഗളൂരു), ജസ്റ്റിൻ (കാനഡ). സഹോദരങ്ങൾ: ഫിലിപ് ലൂക്കോസ്, ലിസി തേക്കും കാട്ടിൽ, മോളി (ഇരിട്ടി), മിനി (യുകെ), ബിജു (യുകെ)

Leave a Reply