അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ ടി.ശ്രീധരൻ (67) നിര്യാതനായി.

അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ ടി.ശ്രീധരൻ (67) നിര്യാതനായി.

രാജപുരം: അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ ടി.ശ്രീധരൻ (67) നിര്യാതനായി. ഭാര്യ: കെ.പുഷ്പ. (നെല്ലിക്കാട്ട് ). മക്കൾ ശ്രീരഞ്ജിനി, ശ്രീകല. മരുമക്കൾ സുരേഷ് (പെരിയ ), ശ്യാകുമാർ (ആർമി, ചെറുവത്തൂർ ). സഹോദരങ്ങൾ ടി.നാരായണൻ, കാർത്യായനി, സുശീല, രോഹിണി, ശാന്ത, നന്ദകുമാർ, വനജ, പരേതനായ കൊട്ടൻ .

Leave a Reply