ഒടയംചാൽ കല്ലറലിൽ ഉണ്ണാമഠത്തിൽ ഇന്ദിര (59) അന്തരിച്ചു.

ഒടയംചാൽ കല്ലറലിൽ ഉണ്ണാമഠത്തിൽ ഇന്ദിര (59) അന്തരിച്ചു.

രാജപുരം: ഒടയംചാൽ കല്ലറലിൽ ഉണ്ണാമഠത്തിൽ ഇന്ദിര (59) അന്തരിച്ചു. പരേതരായ ഇ.വി.കേളുനായർ – യു.മാധവിയമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: യു. കുഞ്ഞമ്പു നായർ (റിട്ട. സെക്രട്ടറി കോട്ടച്ചേരി കോഓപ്പറേറ്റീവ് മാർക്കറ്റിങ്ങ് സൊസൈറ്റി ), യു.ഭാർഗവിയമ്മ, യു.തമ്പാൻ നായർ (റിട്ട. സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്ക്), യു.ശ്യാമളയമ്മ. സഞ്ചയനം ബുധൻ (28)

Leave a Reply