ചുളളിക്കരയിലെ കണിയാപറമ്പില്‍
എ.സി. തോമസ് അവണുര്‍ (72) നിര്യാതനായി.

രാജപുരം ഹോളി ഫാമലി ഹൈസ്ക്കുളിലെ റിട്ടേ. മലയാള അദ്ധ്യാപകനായിരുന്ന ചുളളിക്കരയിലെ കണിയാപറമ്പിൽ A.C തോമസ് അവണുർ (72) നിര്യാതനായി. മക്കൾ ആശ ഫിലിപ്പ് (ദുബായി) നിഷ ഷിബി (U.S .A ) പ്രശാന്ത് തോമസ് (ദുബായി) മരുമക്കൾ സുനിൽ ഫിലിപ്പ് നെടുംതുരുത്തിൽ(ദുബായി) ഷിബി തള്ളത്ത് കുന്നേൽ (U.S .A) രേണ പ്രശാന്ത് (ദുബായി) .കണിയാപറമ്പിൽ ഏലിയാമ്മ തോമസ് ഭാര്യ. സഹോദരങ്ങൾ: ഫാ.ജോസ് അവണൂർ (പട്ടുവം) സിസ്റ്റ: ടീസാസൈമൺ (U. M. |) നൈനിറ്റാൾ, പരേതരായ മത്തായി അവണുർ ,അച്ചു വട്ടംപുറത്ത് സിസ്റ്റ: ഐറീൻ (U. M. I). സംസ്ക്കാരം 23 ഞായറാഴ്ച്ച 4.30 ന് ചുള്ളിക്കര സെൻ്റ് മേരീസ് പള്ളി കുടുംബ കല്ലറയിൽ.

Leave a Reply