രാജപുരം : കെഎസ് ആര്‍ ടി സി ഡ്രൈവര്‍ പാലങ്കല്ലിലെ പേഴുംകാട്ടില്‍ പി.എം.ജോണ്‍ ( 52) നിര്യാതനായി. മ്യതസംസ്‌കാരം നാളെ(25.10.2022) വൈകിട്ട് 3.30ന് രാജപുരം തിരുക്കുടുംബ ദേവാലയത്തില്‍
ഭാര്യ : സന്ധ്യ ജോണ്‍ (മാലക്കല്ല് അയത്തില്‍ കുടുംബാംഗം ). മക്കള്‍ : ലിസ്മ ജോണ്‍ , ജസ് ന ജോണ്‍ , സഹോദരങ്ങള്‍: ചിന്നമ്മ , ഫിലിപ്, ജോസ് , തോമസ്, ബേബി, ഷിബി സിറിയക് ( പയ്യാവൂര്‍), പരേതനായ ഏബ്രഹാം,