പനത്തടി : റാണിപുരത്തെ ആദ്യകാല കുടിയേറ്റ കർഷകൻ തച്ചർകടവ് കാരക്കുന്നേൽ സ്കറിയ (ആശാൻ – 88) നിര്യാതനായി .സംസ്കാരം ഇന്ന് (19 .11 . 2022 ശനി) രാവിലെ 9 മണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറോനാ ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയിൽ . ഭാര്യ : ത്രേസ്യാമ്മ (വയനാട് പെരിക്കല്ലൂർ തുരുത്തിപ്പള്ളി കുടുംബാംഗം) മക്കൾ : ജോൺ (അബുദാബി) സെബാൻ കാരക്കുന്നേൽ (എയ്ഞ്ചൽ ടയേഴ്സ് കോളിച്ചാൽ) ലൗലി ( ചിറ്റാരിക്കാൽ ) സഖിരാജ് (വിമുക്തഭടൻ) പരേതനായ സന്തോഷ് മരുമക്കൾ : ജെയ്മോൾ (അധ്യാപിക നിർമ്മല നഴ്സറി സ്കൂൾ മാലക്കല്ല് ).രാജി സെബാൻ (അധ്യാപിക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ബളാംതോട് ) വിനീഷ് വെട്ടുകാട്ടിൽ (ചിറ്റാരിക്കാൽ ),രമ്യ ( നേഴ്സ് ) .