കള്ളാർ പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.

കള്ളാർ പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.

രാജപുരം: കള്ളാർ പഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ നിർവഹിച്ചു. വൈസ് പ്രസിഡൻറ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു . ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ പി.ഗീത , വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഗോപി , ഭരണസമിതി അoഗഗങ്ങളായ ബി.അജിത്ത് കുമാർ , ജോസ് പുതുശേരിക്കാലായിൽ , ലീല ഗംഗാധരൻ ഐ സി ഡി എസ് സൂപ്പർവൈസർ പി.പ്രജി എന്നിവർ പ്രസംഗിച്ചു

Leave a Reply