കൊട്ടോടി ചീറ്റക്കൽ ഒറ്റക്കോല മഹോത്സവം : നാൾ മരം മുറിക്കൽ ഡിസംബർ 2 ന് .

കൊട്ടോടി ചീറ്റക്കൽ ഒറ്റക്കോല മഹോത്സവം : നാൾ മരം മുറിക്കൽ ഡിസംബർ 2 ന് .

രാജപുരം: 2023 ഫെബ്രുവരി 8, 9 തീയതികളിൽ നടക്കുന്ന കൊട്ടോടി ചീറ്റക്കൽ ഒറ്റക്കോല മഹോത്സവത്തിന്റ നാൾ മരം മുറിക്കൽ ചടങ്ങ് ഡിസംബർ രണ്ടാം തീയതി രാവിലെ 10 മണി മുതൽ 12 മണി വരെയുള്ള മുഹൂർത്തത്തിൽ നടക്കും.

Leave a Reply