: ഗർഭിണി കുഴഞ്ഞ് വീണുമരിച്ചു. പൂടംകല്ലിലെ പാലത്തുരുത്തിൽ ലിജി ഫെബിൻ(30) ആണ് മരിച്ചത്.

രാജപുരം: ഗർഭിണി കുഴഞ്ഞ് വീണുമരിച്ചു. പൂടംകല്ലിലെ പാലത്തുരുത്തിൽ ലിജി ഫെബിൻ(30) ആണ് മരിച്ചത്. മടമ്പം അലക്‌സ് നഗറിലെ ലിജിയുടെ സ്വന്തം വീട്ടിൽ വച്ച് ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് കുഴഞ്ഞ് വീണത്. തുടർന്ന് ഉടൻ തന്നെ ശ്രീകണ്ഠാപുരത്തെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: വണ്ടൻകുഴിയിൽ ജോയി. മാതാവ്: ലിസി. ഭർത്താവ്: ഫെബിൻ ജോൺ. സഹോദരൻ: ലിജോ(ദുബൈ). സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം നാലിന് രാജപുരം തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ

Leave a Reply