അടച്ചിട്ട റാണിപുരം വിനോദ സഞ്ചാര കേന്ദ്രം നാളെ തുറക്കും.

അടച്ചിട്ട റാണിപുരം വിനോദ സഞ്ചാര കേന്ദ്രം നാളെ തുറക്കും.

രാജപുരം : ജലദൗർലഭ്യം മൂലം താൽക്കാലികമായി അടച്ചിട്ട റാണിപുരം വിനോദ സഞ്ചാര കേന്ദ്രം നാളെ തുറക്കും. ജലദൗർലഭ്യം പരിഹരിച്ച് കേന്ദ്രം തുറന്ന് പ്രവർത്തിപ്പിക്കാൻ ജില്ലാ കലക്ടർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും നിർദേശം നൽകിയതിനെ തുടർന്നാണ് വിനോദ സഞ്ചാര കേന്ദ്രം തുറന്നു കൊടുക്കുന്നത്. വനം വകുപ്പിന്റെ കൗണ്ടറിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ ജലം എത്തിച്ചു നൽകും.

Leave a Reply