റോഡ് പണി കള്ളാർ വരെ ഏപ്രിൽ 10 നകം പൂർത്തിയാക്കാൻ കരാറുകാരന് കർശന നിർദേശം.

റോഡ് പണി കള്ളാർ വരെ ഏപ്രിൽ 10 നകം പൂർത്തിയാക്കാൻ കരാറുകാരന് കർശന നിർദേശം.

രാജപുരം: കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാത നവീകരണം മന്ദഗതിയിലാണും .വേഗത്തിലാക്കാർ സർക്കാർ തലത്തിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് എംഎൽഎ .
ഏപ്രിൽ 10 ന് നിശ്ചയിച്ച സമയത്തിനകം കള്ളാർ വരെ നിർമാണം പൂർത്തിയാക്കണമെന്നും കാരാറുകാരനോട് ശക്തമായ രീതിയിൽ ആവശ്യപ്പെട്ടു. ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു.
കെആർഎഫ് ബി എക്സി. എൻജിനീയർ പ്രദീപ് കുമാർ , അസി.എക്സിക്യൂട്ടിവ് എൻജിനിയർ സി.ജെ.കൃഷ്ണൻ , റോഡ് വികസന സമിതി കൺവീനർ ഒക്ലാവ് കൃഷ്ണൻ , കെവിവി ഇഎസ് ജില്ലാ സെക്രട്ടറി സജി കുരുവിനാവേലിൽ, ബി. രത്നാകരൻ നമ്പ്യാർ, വ്യാപാരി പ്രതിനിധി സി.ടി.ലൂക്കോസ്, ജിജി കിഴക്കേപ്പുറത്ത്, എ.കെ.രാജേന്ദ്രൻ , ബെന്നി വടാന, എ.കെ.മാധവൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ.ഗോപി, എം.എം.സൈമൺ, സി.ബാലകൃഷ്ണൻ നായർ , ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, പഞ്ചായത്തംഗം മിനി ഫിലിപ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply