രാജപുരം : റാണിപുരത്ത് നിന്ന് വന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം മാപ്പിളശ്ശേരി വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞു. ആർക്കും പരിക്കില്ല. കർണ്ണാടക രജിസ്ടേഷൻ വാഹനമാണ് അപകടത്തിൽ പെട്ടത്. കാറിൻ്റെ മുൻഭാഗം തകർന്നിട്ടുണ്ട്.