ആദ്യകാല കോൺഗ്രസ്‌ പ്രവർത്തകനായിരുന്ന വയമ്പ് ചീറ്റക്കാവിലെ കണ്ണൻ മണിയാണി(78) അന്തരിച്ചു.

രാജപുരം: ആദ്യകാല കോൺഗ്രസ്‌ പ്രവർത്തകനായിരുന്ന വയമ്പ് ചീറ്റക്കാവിലെ കണ്ണൻ മണിയാണി(78) അന്തരിച്ചു. ഭാര്യ: കമലാക്ഷി,
മക്കൾ: മധുസൂദനൻ (യുഎഇ), മനോജ്‌ കുമാർ (യുഎഇ), ശ്രീജ.
മരുമക്കൾ :കുഞ്ഞികൃഷ്ണൻ, രോഷ്‌മ, രേണുക .

Leave a Reply