ഹോളി ഫാമിലി സ്കൂൾ 1986 -87 എസ്എസ്എൽസി ബാച്ച് 36 വർഷങ്ങൾക്ക് ശേഷം സൗഹൃദ സംഗമം നടത്തി.

രാജപുരം : ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ 1986 -87 എസ്എസ്എൽസി ബാച്ച് 36 വർഷങ്ങൾക്ക് ശേഷം സ്കൂളിൽ സൗഹൃദ സംഗമത്തിൽ ഒത്ത് ചേർന്നു. സ്കൂൾ മാനേജർ ഫാ.ജോർജ് പുതുപറമ്പിൽ സംഗമം ഉദ്ഘാടനം ചെയ്തു. എം.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറി ഡയറക്ടർ വി.സാജൻ, ഡപ്യൂട്ടി തഹസിൽദാർ ബി.രാമു, വി.മണി, ജോയി പെരുമാനൂർ, അലോണ ബിജു, സോണി ജോസഫ്, മോളി ജോസഫ് എന്നിവർ പ്രസംഗിച്ചു.

Leave a Reply