മുക്കുഴി കൊച്ചുപുത്തന്‍കാലായില്‍ എ.കെ.ചാക്കോ (87) അന്തരിച്ചു.

രാജപുരം: മുക്കുഴി കൊച്ചുപുത്തന്‍കാലായില്‍ എ.കെ.ചാക്കോ (87) അന്തരിച്ചു. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 9 മണിക്ക് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: റോസമ്മ കൊച്ചുപറമ്പില്‍ കുടുംബാംഗം. മക്കള്‍: എല്‍സി (പാണത്തൂര്‍), സിബി, സിലി (പാലക്കാട്), മനോജ് (ദുബായ്). മരുമക്കള്‍: തോമസ്, വിജി,  നിസരി, ജിഷ. 

Leave a Reply