കള്ളാറിലെ തോമസ്  പുളിയനാനിക്കൽ  (ബേബി-74)അന്തരിച്ചു.

രാജപുരം: കള്ളാറിലെ തോമസ്  പുളിയനാനിക്കൽ  (ബേബി-74)
അന്തരിച്ചു. സംസ്കാരം നാളെ ഞായറാഴ്ച 3 മണിക്ക് കള്ളാർ സെൻ്റ് തോമസ് പള്ളിയിൽ.
ഭാര്യ: ത്രേസ്യാമ്മ കാവാട്ട്ചിറയിൽ കുടുംബാംഗം  നെല്ലിയാടി. 
മക്കൾ: തേജസ്, വിപിൻ (സോൾവ വിനിയ)
മരുമകൾ : അഞ്‌ജന.
സഹോദരങ്ങൾ:  പരേതയായ ഏലിയാമ്മ. മേരിക്കുട്ടി, ഗ്രേസി, ജോൺ പുളിയനാനിക്കൽ .
[