രാജപുരം, ബളാംതോട് സെക്ഷനിൽ വൈദ്യുതി മുടങ്ങും.

രാജപുരം, ബളാംതോട് സെക്ഷനിൽ വൈദ്യുതി മുടങ്ങും.

രാജപുരം: 33 കെ വി കാഞ്ഞങ്ങാട് ബേളൂർ ലൈനിൽ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ  രാജപുരം സെക്ഷൻ പരിധിയിൽ ഭാഗികമായും ബളാന്തോട് സെക്ഷൻ പരിധിയിൽ പൂർണമായും 11-6 – 2023 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ലെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ ര അറിയിച്ചു.

Leave a Reply