പടിമരുത് അമ്പേയത്തടി കോളനിയിലെ കൈമച്ചി (75) നിര്യാതയായി.

രാജപുരം: പടിമരുത് അമ്പേയത്തടി കോളനിയിലെ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ കൈമച്ചി (75) നിര്യാതയായി. സംസ്‌ക്കാരം നാളെ (21.6. 23) രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: കുഞ്ഞിരാമൻ, പരേതനായ കുഞ്ഞമ്പു, ചന്ദ്രൻ, ഗോപാലൻ, മാധവൻ, രാധ മരുമക്കൾ: ചിരുത, രാധ, സുജാത, രഞ്ജി, രമ്യ, മാധവൻ.

Leave a Reply