യാദവ സഭ നെല്ലിമൊട്ട യൂണിറ്റ് അനുമോദനം സംഘടിപ്പിച്ചു.

യാദവ സഭ നെല്ലിമൊട്ട യൂണിറ്റ് അനുമോദനം സംഘടിപ്പിച്ചു.

രാജപുരം : എസ്എസ്എൽസി, പ്ല വിജയികൾക്ക് അഖില കേരള യാദവ സഭ നെല്ലി മൊട്ട യൂണിറ്റ്, വനിത യൂണിറ്റ് എന്നിവയുടെ നതൃത്വത്തിൽ അനുമോദനവു ക്യാഷ് അവാർഡ് വിതരണവു നടത്തി . യാദവ സഭ ബഡഡുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ കരുണാകരൻ കാമലത്ത് ഉദ്ഘാടനം ചെയ്തു. വനവിത വിങ് പ്രസിഡന്റ് സവിത അധ്യക്ഷത വഹിച്ചു. സസ്ഥാന കമ്മിറ്റി അഗ എ.കുഞ്ഞമ്പു കൊല്ലം പണ വനിത വിങ് സംസ്ഥാന കമ്മിറ്റി അംഗം സുനില പറയംപള്ളം, ജില്ലാ സെക്രട്ടറി അരവിന്ദാക്ഷൻ നെല്ലിമൊട്ട, കെ.ഗോവിന്ദൻ നെല്ലിമൊട്ട, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.കൃഷ്ണൻ കൂരംകയ, യൂണിറ്റ് പ്രസിഡന്റ് എ.കൃഷ്ണൻ, സെക്രട്ടറി എ.കുഞ്ഞിക്കണ്ണൻ, ജിഷ സുനിൽ, പി.നളിനി എന്നിവർ പ്രസംഗിച്ചു. കൊച്ചു കുട്ടികൾക്ക് നോട്ട് പുസ്തക, പേന എന്നിവ വിതരണ ചെയ്തു.

Leave a Reply