Author: MB Admin

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കാർത്തിക രവീന്ദ്രന് കെ ജെ യു വിന്റെ ആദരവ്.

രാജപുരം : പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) ജില്ലാ കമ്മിറ്റി മെംബറും രാജപുരം മേഖല പ്രസിഡന്റുമായ രവീന്ദ്രൻ കൊട്ടോടിയുടെ മകൾ…

പനക്കയം കിഴക്കേ മ്ലാത്തടത്തിൽ കെ.ആർ.ഗോവിന്ദൻ നായർ (85) നിര്യാതനായി.

രാജപുരം: പനക്കയം കിഴക്കേ മ്ലാത്തടത്തിൽ കെ.ആർ.ഗോവിന്ദൻ നായർ (85) നിര്യാതനായി. സംസ്കാരം നാളെ (13.6.23) രാവിലെ11ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ജയശ്രീ കെ ജി; ജയലത; പരേതനായ കെ ജി മോഹൻ ലാൽ.…

വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി.

രാജപുരം : അങ്കമാലിയിൽ വച്ച് നടക്കുന്ന ഫോട്ടോ ഫെസ്റ്റ്ൻ്റെ ഭാഗമായിട്ടുള്ള വാഹന പ്രചരണ ജാഥയ്ക്ക് രാജപുരം യൂനിറ്റ് ഒടയംചാലിൽ വച്ച് സ്വീകരണം നൽകി.ജില്ലാ സെക്രട്ടറി സുഗുണൻ ഇരിയ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് രാജീവൻ…

കോളിച്ചാൽ ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം. നടന്നു

രാജപുരം : കോളിച്ചാൽ ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് റാണിപുരം ഒലിവ് റിസോർട്ടിൽ നടന്നു. ഡിസ്ട്രിക്ട് 318 E സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ രവിഗുപ്ത ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ…

ഒരള നേതാജി പുരുഷ സ്വയം സഹായ സംഘം ഉന്നത വിജയികളെ അനുമോദിച്ചു.

രാജപുരം: ഒരള നേതാജി പുരുഷ സ്വയം സഹായ സംഘം എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. എസ് എസ് എൽസി ഫുൾ എ പ്ലസ്…

കോടോം ബേളൂർ പഞ്ചായത്ത് വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.

രാജപുരം : കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഐ സി ഡി എസ് സൂപ്പർവൈസർ നിർവ്വഹണം നടത്തിയ വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ എന്ന പദ്ധതിയിലൂടെ വീൽചെയർ, കേൾവി സഹായി, വാക്കർ…

നാടിൻ്റെ ഉത്സവമാക്കി അനുമോദന സമ്മേളനം.

നാടിൻ്റെ ഉത്സവമാക്കി അനുമോദന സമ്മേളനം. രാജപുരം: എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അയറോട്ട് ഗുവേര വായനശാല അനുമോദിച്ചു. അതോടൊപ്പം കോടോം-ബേളൂർ പഞ്ചായത്ത് യൂത്ത് കോർഡിനേറ്ററായി മികച്ച…

ഇന്ത്യൻ നാഷണൽ കോൺഗ്രസ്   അനുമോദന സദസ് സംഘടിപ്പിച്ചു.

രാജപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ്  കോടോം ബേളൂർ പഞ്ചായത്ത് പത്തൊൻപതാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.  വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെയും എസ് എസ് എൽ സി , പ്ലസ്ടു…

രാജപുരം, ബളാംതോട് സെക്ഷനിൽ വൈദ്യുതി മുടങ്ങും.

രാജപുരം, ബളാംതോട് സെക്ഷനിൽ വൈദ്യുതി മുടങ്ങും. രാജപുരം: 33 കെ വി കാഞ്ഞങ്ങാട് ബേളൂർ ലൈനിൽ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ  രാജപുരം സെക്ഷൻ പരിധിയിൽ ഭാഗികമായും ബളാന്തോട് സെക്ഷൻ പരിധിയിൽ പൂർണമായും 11-6 –…

ബളാംതോട് സ്കൂളിൽ സംഘാടക സമിതി രൂപീകരണ യോഗം .

ബളാംതോട് സ്കൂളിൽ സംഘാടക സമിതി രൂപീകരണ യോഗം . രാജപുരം: ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ സംഘാടകസമിതി രൂപീകരണ യോഗം നടന്നു. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട്  പ്രസന്ന…