Author: MB Admin

സ്കൂൾ കെട്ടിടോദ്ഘാടനം നടത്തി.

സ്കൂൾ കെട്ടിടോദ്ഘാടനം നടത്തി. രാജപുരം: കോടോം-ബേളുർ പഞ്ചായത്ത് ഗവ:യു .പി സ്ക്കൂളിന് എം എൽ എ യുടെ മണ്ഡല വികസന ഫണ്ടിൽ 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം കാഞ്ഞങ്ങാട്…

കോളിച്ചാൽ ലയൺസ് ക്ലബ് സ്ഥാനാരോഹണ ചടങ്ങ് ജൂൺ 11 ന് റാണിപുരത്ത് .

കോളിച്ചാൽ ലയൺസ് ക്ലബ് സ്ഥാനാരോഹണ ചടങ്ങ് ജൂൺ 11 ന് റാണിപുരത്ത് . രാജപുരം: കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെ സ്ഥാനാരോഹണ ചടങ്ങ് ജൂൺ 11 ന് വൈകിട്ട് 6 മണിക്ക് റാണിപുരം ഒലിവ് റിസോർട്ടിൽ…

ഇരിയ മണ്ടേങ്ങാനം അംഗൻവാടി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു.

ഇരിയ മണ്ടേങ്ങാനം അംഗൻവാടി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു. രാജപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോടോം-ബേളൂർ പഞ്ചായത്ത് 19-ാം വാർഡിൽ കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച ഇരിയ മണ്ടേങ്ങാനം അംഗൻവാടി റോഡിൻ്റെ ഉദ്ഘാടനം…

കോടോം ബേളൂർ സിഡിഎസ് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു.

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പരിസരത്ത് വെച്ച് ചക്ക ഫെസ്റ്റ് നടത്തി.പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ. ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ പി.എൽ.ഉഷ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ,…

കള്ളാർ ഐക്കര പുത്തൻപുരയിൽ ഏലിയാമ്മ മാത്യു  (85) നിര്യാതയായി.

കള്ളാർ ഐക്കര പുത്തൻപുരയിൽ ഏലിയാമ്മ മാത്യു  (85) നിര്യാതയായി. രാജപുരം: കള്ളാർ ഐക്കര പുത്തൻപുരയിൽ ഏലിയാമ്മ മാത്യു  (85) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കള്ളാർ സെന്റ് തോമസ് പള്ളിയിൽ . മാലക്കല്ല് സെന്റ്…

മുരിങ്ങയും വേപ്പും നട്ട് കോടോം-ബേളൂർ 19-ാം വാർഡിൻ്റെ പരിസ്ഥിതി ദിനാഘോഷം.

രാജപുരം: ശുദ്ധവായു , വിഷ രഹിത ഭക്ഷണം എന്ന സന്ദേശമുയർത്തി  വേപ്പിൻ്റെയും മുരിങ്ങയുടെയും തൈകൾ നട്ട്  പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തനങ്ങൾക്ക് കോടോം. ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് തുടക്കം കുറിച്ചു. ഗുരുപുരം അംഗൻവാടി…

സെന്റ് പയസ്സ് ടെൻത് കോളേജ് രാജപുരം എൻ. എസ്. എസ്, എൻ. സി. സി, നേച്ചർ ക്ലബ്‌, ഭൂമിത്രസേന ക്ലബ്‌ എന്നിവയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.

രാജപുരം: സെന്റ് പയസ്സ് ടെൻത് കോളേജ് രാജപുരം എൻ. എസ്. എസ്, എൻ. സി. സി, നേച്ചർ ക്ലബ്‌, ഭൂമിത്രസേന ക്ലബ്‌ എന്നിവയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. കള്ളാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌…

പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു.

രാജപുരം: കൊട്ടോടി -പേരടുക്കം അംഗൻവാടിയിലെ കുട്ടികൾക്കാവശ്യമായ കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും കൊട്ടോടി ഛത്രപതി ആർട്സ് & സ്പോർട്സ് ക്ലബ് പ്രവർത്തകർ വിതരണം ചെയ്തു.ക്ലബ്ബ് പ്രസിഡണ്ട് പ്രദീപ് മഞ്ഞങ്ങാനം, കള്ളാർ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർശ്രീ എം…

എ.ഐ കാമറ അഴിമതി: പനത്തടി മണ്ഡലം കോൺഗ്രസ് ധർണ നടത്തി.

രാജപുരം ; എ.ഐ കാമറ അഴിമതിക്കെതിരെ പനത്തടി മണ്ഡലം കോൺഗ്രസ് നേതൃത്വത്തിൽ പാണത്തൂർ എ.ഐ കാമറക്ക് മുൻപിൽ  സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. മുൻ  ബളാൽ ബോക്ക്  പ്രസിഡന്റ് ബാബു കദളിമറ്റം ഉദ്ഘാടനം ചെയ്തു. മണ്ഡലം…

പനത്തടി പഞ്ചായത്ത് ഹരിത സഭ ചേർന്നു

രാജപുരം : പനത്തടി പഞ്ചായത്ത് ഹരിത സഭ പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസന്ന പ്രസാദ് ഹരിത സഭ ഉദ്ഘാടനം ചെയ്ത് പരിസ്ഥിതി ദിന സന്ദേശം നൽകി. വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസിന്റെ…